തിരുവനന്തപുരം: മന്ത്രിതല സംഘത്തിന്റെ മൂന്നാര്‍ സന്ദര്‍ശനത്തിനെതിരെ വിമര്‍ശനവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ രംഗത്ത്.
വന്‍കിട കൈയേറ്റക്കാരെ സംരക്ഷിക്കുകയെന്ന രഹസ്യ അജണ്ട നടപ്പാക്കുന്നതിനായാണ് മന്ത്രിതല സംഘം മൂന്നാറില്‍ സന്ദര്‍ശനം നടത്തുന്നതെന്നും സുധീരന്‍ കുറ്റപ്പെടുത്തി.