തിരുവനന്തപുരം: കമ്യൂണിസ്റ്റ് ആദര്‍ശത്തിന് ചേരുന്ന ഭരണമല്ല ഇപ്പോള്‍ നടക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.
കേരളത്തില്‍ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും സുധീരന്‍ കുറ്റപ്പെടുത്തി.