ലോകസഭ തിരഞ്ഞെടുപ്പിന് മുൻപു തന്നെ കോൺഗ്രസ്സ് എം.എൽ.എമാരും നേതാക്കളും കൂട്ടത്തോടെ കാവി പാളയത്തിലേക്ക്. രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഹിമാചലിൽ ബി.ജെ.പിയെ വിജയിപ്പിച്ച കോൺഗ്രസ്സ് ജനപ്രതിനിധികൾ രാഷ്ട്രീയ ഇന്ത്യയ്ക്ക് നൽകിയിരിക്കുന്നത് തെറ്റായ സന്ദേശമാണ്. കന്യാകുമാരി ലോകസഭ മണ്ഡലത്തിൽപ്പെട്ട ഒരു വനിത എം.എൽ.എയും കോൺഗ്രസ്സ് വിട്ട് ബി.ജെ.പിയിൽ എത്തികഴിഞ്ഞു. ബി.ജെ.പിയുടെ റിക്രൂട്ട്മെന്റ് ഏജൻസിയായി മാറുന്നുവോ കോൺഗ്രസ്സ് ?(വീഡിയോ കാണുക)