തിരുവനന്തപുരം: സ്പീക്കര്‍ ഭരണപക്ഷത്തിന്റെ ഭീഷണിയ്ക്ക് വിധേയനായെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.
ഭരണപക്ഷത്തിന് വിധേയനായ സ്പീക്കര്‍ തെറ്റുകാരാനാണ്. പ്രതിപക്ഷത്തിന്റെ അവകാശമാണ് അടിയന്തര പ്രമേയം. അത് നിഷേധിച്ചാല്‍ ശക്തമായി നേരിടും. പ്രതിപക്ഷത്തെ അടക്കാമെന്ന് ആരും കരുതേണ്ടെന്നും വിഎസ് പറഞ്ഞു.