തിരുവനന്തപുരം: ശമ്പളപരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍നായര്‍ക്കെതിരെ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ രംഗതത്ത്.
സര്‍വീസിലിരുന്നപ്പോള്‍ എല്ലാ ആനുകൂല്യങ്ങളും പരമാവധി ഉപയോഗിച്ച ആളാണ് ഇപ്പോള്‍ ജീവനക്കാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതെന്ന് വിഎസ് ആരോപിച്ചു.
സംഘടനാ പ്രവര്‍ത്തനം ഇ മെയില്‍ വഴിയോ എസ്എംഎസ് വഴിയോ നടത്തണമെന്ന് പറയാതിരുന്നത് ഭാഗ്യമെന്നും വിഎസ് വ്യക്തമാക്കി.