Vs statement against advocates

തിരുവനന്തപുരം: അഭിഭാഷകരുടെ ഫീസ് സാധാരണക്കാര്‍ക്ക് താങ്ങുവുന്നതിലും അപ്പുറമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സുപ്രീംകോടതി അഭിഭാഷകരെ വച്ച് കേസ് വാദിക്കാന്‍ സാധാരണക്കാര്‍ക്ക് കഴിയില്ല. കനത്ത ഫീസ് നല്‍കുന്നവര്‍ക്കാണ് കോടതിയില്‍ പരിഗണന നല്‍കുന്നതെന്നും വിഎസ് ആരോപിച്ചു.

Top