വി.എസ് സുനില്‍ കുമാര്‍ ആശുപത്രി വിട്ടു

തൃശൂര്‍: മുന്‍ മന്ത്രി വി എസ് സുനില്‍ കുമാര്‍ ആശുപത്രി വിട്ടു. കൊവിഡാനന്തര അസുഖങ്ങളെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

തിങ്കളാഴ്ചയാണ് ശ്വാസകോശ സംബന്ധമായ അസുഖം കൂടിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിച്ചത്

 

Top