vs sunilkumar- non cultivated sites- offensive

കോഴിക്കോട്: കൃഷിയിറക്കാതെ ഭൂമി തരിശിടുന്നത് കുറ്റകരമാണെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍.

തരിശിടുന്ന കൃഷിഭൂമി ജനങ്ങള്‍ ഏറ്റെടുത്ത് കൃഷിയിറക്കാന്‍ സാധിക്കുന്ന തരത്തില്‍ നിയമം കൊണ്ടു വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പതാക ഉയര്‍ത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

Top