തിരുവനന്തപുരം : അഡ്വക്കേറ്റ് എം.കെ ദാമോദരനെതിരെ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന രീതിയിലാണ് എംകെ ദാമോദരന്റെ പ്രതികരണം.
കുമ്മനം രാജശേഖരന്‍ കേസ് കൊടുത്തത് കൊണ്ടാണ് ദാമോദരന്‍ പിന്‍മാറിയതെന്നും വഎസ് തിരുവനന്തപുരത്ത് പറഞ്ഞു.
തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന എം.കെ ദാമോദരന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു വിഎസ്.
വിഎസിന്റെ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് തനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചതെന്നും ദാമോദരന്‍ ആരോപിച്ചിരുന്നു.