കൊച്ചി: ഇത്തവണ കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഒറ്റയടിക്ക് എല്ലാ ഷട്ടറുകളും തുറക്കാനായി അര്‍ധരാത്രി വരെ കാത്തുനില്‍ക്കാത്ത മന്ത്രി എംഎം മണിക്ക് അഭിനന്ദങ്ങളുമായി എംഎല്‍എ വിടി ബല്‍റാം.
ഇത്തവണയെങ്കിലും നൂറു കണക്കിന് മനുഷ്യരുടെ ജീവനും സ്വത്തും സംരക്ഷിച്ച് തനിക്ക് സാമാന്യബുദ്ധിയുണ്ടെന്ന് അദ്ദേഹം തെളിയിച്ചെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.