മഹാത്മാഗാന്ധി വധക്കേസില്‍ ഹിന്ദുത്വവാദികള്‍ രക്ഷപ്പെട്ടതും ഇങ്ങനെയാണ്; ബല്‍റാം

VT-balram

കൊച്ചി: ബാബറി മസ്ജിദ് പൊളിച്ച കേസിലെ വിധിയില്‍ പ്രതികരിച്ച് എംഎല്‍എ വിടി ബല്‍റാം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബല്‍റാമിന്റെ പ്രതികരണം.

https://www.facebook.com/vtbalram/posts/10158010243029139

‘മഹാത്മാഗാന്ധി വധ ഗൂഢാലോചനാക്കേസില്‍ നിന്ന് സവര്‍ക്കര്‍ അടക്കമുള്ള ഹിന്ദുത്വ വാദികള്‍ രക്ഷപ്പെട്ടതും ഇങ്ങനെത്തന്നെയാണ്’ എന്നായിരുന്നു ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Top