വാഷിങ്ങ്ടണ്‍: യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫിന്റെ ചെയര്‍മാന്‍ ജെന്‍ ജോസഫ് ഡണ്‍ഫോര്‍ഡും, റഷ്യന്‍ സൈനിക മേധാവി ജനറല്‍ സ്റ്റാഫ് വലേരി ഗെരാസിമോവും തമ്മില്‍ കൂടിക്കാഴ്ച നടത്തും. ഫിന്‍ലന്റിലാണ് കൂടിക്കാഴ്ച നടത്തുന്നത്. അമേരിക്ക, റഷ്യ കൂടിക്കാഴ്ചയില്‍ ഫിന്‍ലന്‍ഡ് പങ്കെടുക്കില്ല. യു എസ് ആര്‍മി ജനറല്‍ കുര്‍ത്തിസ് സ്‌കാപരോറ്റിയും, ഗെരാസിമോവും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.