സിഡ്‌നി: സിഡ്‌നി സിക്‌സര്‍ താരം ലോറന്‍ സ്മിത്ത് എടുത്ത ഒരു ക്യാച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം.വനിതാ ബിഗ് ബാഷ് ലീഗിലാണ് ലോറന്റെ തകര്‍പ്പന്‍ ക്യാച്ച് പിറന്നത്.
ബാറ്റ്‌സ്മാനായ മാറ്റിലാന്‍ ബ്രൗണ്‍ അടിച്ച പന്ത് കൈപ്പിടിയിലാക്കാന്‍ മൈതാനത്ത് ഒരു പക്ഷിയെപ്പോലെയാണ് ലോറന്‍ പറന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സേഷ്യല്‍ മീഡിയില്‍ തരംഗമായി മാറിയിരിക്കുകയാണ്.
Lauren Smith leaps aaanndd TAKES IT! Big contender for catch of the season from @laurenn ?? @CommBank | #WBBL04 pic.twitter.com/CsHHC52wIB
— Rebel Women's Big Bash League (@WBBL) December 27, 2018