ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു; മൂന്നു ഷട്ടറുകളില്‍ അവസാനത്തേതും അടച്ചു

ചെറുതോണി: ഇടുക്കി ഡാമിലെ ജലനിരപ്പു ക്രമീകരിക്കാനായി തുറന്ന മൂന്നു ഷട്ടറുകളില്‍ അവസാനത്തേതും അടച്ചു. രണ്ട് ഷട്ടറുകള്‍ നേരത്തേ അടച്ചിരുന്നു.

തുടര്‍ന്ന് ഒരു ഷട്ടര്‍ 35 സെന്റിമീറ്ററില്‍ നിന്ന് 40 സെന്റിമീറ്ററായി ഉയര്‍ത്തുകയും ചെയ്തു. ഈ ഷട്ടറാണ് ഇപ്പോള്‍ ജലനിരപ്പ് 2397.90 അടിയിലെത്തിയ സാഹചര്യത്തില്‍ അടച്ചത്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.

Top