വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഇപിഎഫ് വിവരങ്ങള്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് (എപിഎഫ്) വിവരങ്ങള്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. ഇപിഎഫിന്റെ aadhaar.epfoservices.com വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഇപിഎഫ് കമ്മീഷണര്‍ വി.പി. ജോയ് ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ട്.

Top