കോഴിക്കോട്: വടകര എം.പി. കെ. മുരളീധരന് അടക്കം പങ്കെടുത്ത ചെക്യാട് ഗ്രാമപഞ്ചായത്തിലെ ഡോക്ടറുടെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്ത 23 പേരുടെ കോവിഡ് ഫലം പോസിറ്റീവ്.
193 പേരുടെ ആന്റിജന്‍ ടെസ്റ്റാണ് കഴിഞ്ഞ ദിവസം നടത്തിയത്. ഇതില്‍ വിവാഹ പാര്‍ട്ടിയുമായി ബന്ധപ്പെട്ടവര്‍ അടക്കം 26 പേരുടെ ഫലമാണ് പോസിറ്റാവായത്. ഇതോടെ സമൂഹവ്യാപനത്തിന്റെ വക്കില്‍ ചെക്യാട് എത്തിയെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ വിലയിരുത്തില്‍.