ഇന്ത്യക്കെതിരായ വിന്‍ഡീസ് ടീം പ്രഖ്യാപിച്ചു; ഇംഗ്ലണ്ടിനെ വിറപ്പിച്ച അതേ സംഘം

ഇന്ത്യക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീം പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പര 2-3 എന്ന സ്‌കോറിന് സ്വന്തമാക്കിയ അതേ ടീം ആണ് ഇന്ത്യക്കെതിരെയും കളിക്കുക.

വെസ്റ്റിന്‍ഡീസ് ടീം: കീറോണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), നിക്കോളാസ് പൂരന്‍, ഫാബിയന്‍ അലെന്‍, ഡാരെന്‍ ബ്രാവോ, ജാസണ്‍ ഹോള്‍ഡര്‍, ഷെയ് ഹോപ്പ്, അക്കീല്‍ ഹൊസെയ്ന്‍, ബ്രെന്‍ഡന്‍ കിങ്, റൊമാരിയോ ഷെപ്പാര്‍ഡ്, ഒഡെയ്ന്‍ സ്മിത്ത്, ഹെയ്ഡന് വാല്‍ഷ് ജൂനിയര്‍.

വിന്‍ഡീസിനെതിരെയുള്ള ഇന്ത്യന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍, ദീപക് ചഹര്‍, ഷര്‍ദുല്‍ താക്കൂര്‍, രവി ബിഷ്‌ണോയ്, അക്‌സര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മൊഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍

യുവ ലെഗ് സ്പിന്നര്‍ രവി ബിഷ്‌ണോയും ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയുമാണ് ഇന്ത്യന്‍ ടീമിലെ പുതുമുഖങ്ങള്‍. ബിഷ്‌ണോയ് ഏകദിന, ടി-20 ടീമുകളില്‍ ഇടംപിടിച്ചപ്പോള്‍ ഹൂഡയ്ക്ക് ഏകദിന ടീമില്‍ സ്ഥാനം ലഭിച്ചു.

 

Top