കോളിളക്കം സൃഷ്ടിച്ച ഗുജറാത്ത് കലാപത്തിലെ ബിൽക്കിസ് ബാനു കേസിൽ സുപ്രീം കോടതി വിധിക്ക് കാരണമായ നിയമ യുദ്ധത്തിന് ഇരക്കൊപ്പം നിന്ന് പോരാടിയത് സി.പി.എം നേതാവ് സുഭാഷിണി അലിയാണ്. ന്യൂപക്ഷ സംരക്ഷകർ ചമയുന്ന ലീഗിന്റെ പൊടി പോലും അവിടെ ഒന്നും ആരും കണ്ടിട്ടില്ല.(വീഡിയോ കാണുക)