ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മല്ലികാർജുന ഖാർഖെയെ നിർദ്ദേശിച്ച ബംഗാൾ – ഡൽഹി മുഖ്യമന്ത്രിമാരുടെ നടപടി , കേരള രാഷ്ട്രീയത്തിലും വൻ പ്രത്യാഘാതം സൃഷ്ടിക്കും. വയനാട്ടിൽ രണ്ടാമതും രാഹുൽ ഗാന്ധിയെ മത്സരിപ്പിക്കാനുള്ള കേരളത്തിലെ കോൺഗ്രസ്സ് തന്ത്രത്തിനാണ് ഈ നീക്കം പ്രഹരമാകുക. രാഹുൽ ഇഫക്ടിൽ കഴിഞ്ഞ തവണ നേടിയ 19 സീറ്റുകളിൽ മിക്കതും ഇത്തവണ യു.ഡി.എഫിനെ കൈവിടാനാണ് സാധ്യത. (വീഡിയോ കാണുക)