ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവയ്ക്ക് സമാനമായി അക്കൗണ്ടുകള്‍ക്ക് വെരിഫിക്കേഷന്‍ ഏര്‍പ്പെടുത്താന്‍ വാട്ട്‌സാപ്പും ഒരുങ്ങുന്നു.
കോണ്‍ണ്ടാക്റ്റിന്റെ അരികില്‍ പച്ച നിറത്തിലുള്ള ഒരു ടിക് മാര്‍ക്കാണ് വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് ഉണ്ടാകുക.
സെലിബ്രിറ്റികളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകളെ തടയുക എന്നതാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.