ടെലഗ്രാമില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു.ഇന്‍ ആപ്പ് വീഡിയോ എഡിറ്റര്‍, ആനിമേറ്റഡ് സ്റ്റിക്കറുകള്‍, സ്പീക്കിങ് ജിങ് ജിഫുകള്‍ ഉള്‍പ്പടെയുള്ള ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.
ആപ്പിലെ മീഡിയ എഡിറ്റിങ് സൗകര്യം അനിമേറ്റഡ് സ്റ്റിക്കേഴ്സ്, വീഡീഡിയോ എഡിറ്റിങ് എന്നീ പുതിയ സംവിധാനങ്ങള്‍ കൂടി ചേര്‍ത്ത് പരിഷ്‌കരിക്കുതായി എന്ന് ടെലഗ്രാം പറഞ്ഞു. വീഡിയോകളില്‍ രണ്ട് തവണ തട്ടിയാല്‍ വീഡിയോ കളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താവുന്നതാണ്. വീഡിയോകളില്‍ ബ്രൈറ്റ്‌നസ്, സാച്ചുറേഷന്‍ പോലുള്ള ക്രമീകരണങ്ങള്‍ നടത്താനും സാധിക്കും.
എഡിറ്റുചെയ്യുമ്പോള്‍ ആനിമേറ്റുചെയ്ത സ്റ്റിക്കറുകള്‍ ഇപ്പോള്‍ ഫോട്ടോകളിലേക്കും വീഡിയോകളിലേക്കും ചേര്‍ക്കാന്‍ കഴിയും, പിന്നീട് ഏകഎ കളളും ചേര്‍ക്കാന്‍ സാധിക്കും.
ഉപയോക്തൃ ചാറ്റ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി ആപ്ലിക്കേഷന്‍ ആകര്‍ഷകമായ പുതിയ സ്പീക്കിംഗ് ഏകഎ കളും ചേര്‍ത്തിട്ടുണ്ട്.
ചാറ്റുകള്‍ പ്രത്യേകം വിഭാഗങ്ങളായി ക്രമീകരിക്കാന്‍ ഫ്ളെക്സിബിള്‍ ഫോള്‍ഡറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഫോണ്‍ സ്റ്റോറേജ് കൈകാര്യം ചെയ്യുന്നതിന് പുതിയ കാഷേ മെമ്മറി മാനേജ്‌മെന്റ് ടൂളും ടെലഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. ടെലഗ്രാം ഡാറ്റ എത്രനാള്‍ സൂക്ഷിച്ചുവെക്കണം എന്ന് തീരുമാനിക്കാനും ഉപയോക്താവിന് സാധിക്കും. മൂന്ന് ദിവസം മുതല്‍ അനിശ്ചിതകാലത്തേക്ക് നിങ്ങളുടെ ഡാറ്റ ക്ലൗഡില്‍ സൂക്ഷിക്കാവുന്നതാണ്.