തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ പട്ടിണി കിടന്ന് നരകിക്കുമ്പോള്‍ സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്ന് സംശയമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ.
പത്ത് കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്‌തെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.
കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങുന്നതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായി വരുന്ന സാഹചര്യത്തിലാണ് തിരുവഞ്ചൂരിന്റെ പ്രസ്താവന.