ആത്മഹത്യയ്ക്ക് മുൻപ് പെൺകുട്ടിയോട് സോറി പറഞ്ഞ് മെസേജ് അയച്ചത് എന്തിന് ?

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥിയുടെ മരണത്തിന് രാഷ്ട്രീയ നിറം കൊടുത്ത് നേട്ടം കൊയ്യാൻ ശ്രമിക്കുന്നത് പ്രതിപക്ഷം. ഒപ്പം മാധ്യമങ്ങളും എസ്.എഫ്.ഐയെ പ്രതിക്കൂട്ടിലാക്കാൻ മത്സരിക്കുന്നു. ഇതിനിടെ ആത്മഹത്യ ചെയ്യുന്നതിനു മുൻപ് സഹപാഠിയായ പെൺകുട്ടിയോട് സോറി പറഞ്ഞ് മെസേജ് അയക്കാൻ സിദ്ധാർഥിനെ പേരിപ്പിച്ച സംഭവവത്തിലും പൊലീസ് അന്വേഷണം തുടങ്ങിയതായാണ് സൂചന. സിദ്ധാർത്ഥ് ഫെബ്രുവരി 13 ന് പെൺകുട്ടിയോട് മോശമായി പെരുമാറിയത് സഹപാടികൾ ചോദ്യം ചെയ്തതാണ് സംഘർഷത്തിന് വഴിമരുന്നിട്ടിരുന്നത്. (വീഡിയോ കാണുക)

Top