ജാതി-മത രഹിത വിദ്യാര്‍ഥികളുടെ കണക്കില്‍ പിഴവുണ്ടെങ്കില്‍ തിരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

Raveendranath

തിരുവനന്തപുരം: ജാതി-മത രഹിത വിദ്യാര്‍ഥികളുടെ കണക്കില്‍ പിഴവുണ്ടെങ്കില്‍ തിരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. നിയമസഭയില്‍ അത്തൊരമൊരു ചോദ്യ മുയര്‍ന്നപ്പോള്‍ ലഭ്യമായ കണക്ക് വെച്ചാണ് മറുപടി നല്‍കിയത്. സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് തെറ്റാണെന്നാരോപിച്ച് സ്‌കൂളുകള്‍ രംഗത്തെത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി.

Top