കൊച്ചി: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ സന്ദര്‍ശന ദിനത്തില്‍ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആക്ടിവിസ്റ്റ് ഐഷ സുല്‍ത്താന. ഭരണകൂടത്തിന്റെ ഏകാധിപത്യ നയങ്ങളെ പ്രതിരോധിക്കുമെന്നും ഫാസിസം ഇനിയും ലക്ഷദ്വീപ് ജനത സഹിക്കില്ലെന്നും ഐഷ സുല്‍ത്താന ഫേസ്ബുക്കില്‍ കുറിച്ചു.
<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FAishaAzimOfficial%2Fposts%2F1628561800666827&show_text=true&width=500″ width=”500″ height=”692″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share”></iframe>
അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ സന്ദര്‍ശന ദിനമായ ഇന്ന് ലക്ഷദ്വീപില്‍ കരിദിനം ആചരിക്കുകയാണെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കറുത്ത വസ്ത്രങ്ങളും മാസ്‌ക്കുമണിഞ്ഞുള്ള ചിത്രത്തിനൊപ്പമാണ് ഐഷ സുല്‍ത്താന കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.