തൃശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്നത് , ഇപ്പോൾ പ്രധാനമന്ത്രിയുടെ അഭിമാന പ്രശ്നമായി മാറിയിരിക്കുകയാണ് . സുരേഷ് ഗോപിക്കായി ഒരു മാസത്തിൽ രണ്ടു തവണയാണ് മോദി തൃശൂരിൽ ലാൻഡ് ചെയ്തിരിക്കുന്നത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റെ മകന്റെ വിവാഹത്തിന് എത്താത്ത മോദിയാണിപ്പോൾ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് എത്തിയിരിക്കുന്നത്.(വീഡിയോ കാണുക)