അവിശ്വാസ പ്രമേയത്തെ അനുകൂലിക്കും; വോട്ട് ചെയ്യില്ലെന്ന് പി സി ജോര്‍ജ്

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്നുവെന്ന് എംഎല്‍എ പി.സി. ജോര്‍ജ്. എന്നാല്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭാ ഉപതെഞ്ഞെടപ്പിലും വോട്ട് ചെയ്യില്ലെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.

Top