Will take a legal action against Bindu krishna: G Sudhakaran

തിരുവനന്തപുരം: മഹിള കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണയ്‌ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ജി.സുധാകരന്‍ എംഎല്‍എ.

താന്‍ വി.എസ്.അച്യുതാനന്ദനെ കഴുത എന്നു വിളിച്ചുവെന്ന ആരോപണം പിന്‍വലിച്ച് ബിന്ദു മാപ്പ് പറയണമെന്നാണ് സുധാകരന്റെ ആവശ്യം. താന്‍ ഒരിക്കലും വി.എസിനെ കഴുത എന്നു വിളിച്ചിട്ടില്ല. വി.എസ് തന്റെ രാഷ്ട്രീയ ഗുരുവാണെന്നും ഒരിക്കലും വി.എസിനെ അധിക്ഷേപിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

Top