ഗവർണ്ണറെ വീട്ടിൽ ‘ഇരുത്തുമോ’ ഇടതുപക്ഷ സർക്കാർ ?

ന്ത്രി കെ.എന്‍ ബാലഗോപാലിനെ ലക്ഷ്യമിട്ട ഗവര്‍ണ്ണറുടെ മനസ്സിലിരിപ്പ് കേരള സര്‍ക്കാറിനെ പിരിച്ചു വിടുക എന്നത് തന്നെയാണ്. അതിനാവശ്യമായ അജണ്ടകളാണ് അണിയറയില്‍ തയ്യാറായി കൊണ്ടിരിക്കുന്നത്. അത്തരം ഒരു നടപടി വലിയ പ്രത്യാഘാതമാണ് സംസ്ഥാനത്ത് ഉണ്ടാക്കുക. ജാഗ്രത ! (വീഡിയോ കാണുക)

Top