ഇടതുപക്ഷത്തിൻ്റെ കെട്ടുറപ്പിന് തന്നെ ഭീഷണിയാണ് പാലാ എം.എൽ.എ മാണി സി കാപ്പൻ. എൻ.സി.പി സംസ്ഥാന നേതൃത്വം യു.ഡി.എഫുമായി ചർച്ച നടത്തുന്നതും മുന്നണി മര്യാദയ്ക്ക് നിരക്കാത്തതാണ്. എൻ.സി.പി പുറത്ത് പോകും മുൻപ് എത്രയും പെട്ടന്ന് പുറത്താക്കുന്നത് തന്നെയാണ് ഇടതുപക്ഷത്തിന് നല്ലത്.അല്ലങ്കിൽ മാധ്യമങ്ങൾ ഈ ഈർക്കിൾ പാർട്ടിയെ ‘മഹാ സംഭവമാക്കിക്കളയും’ ജാഗ്രത ! (വീഡിയോ കാണുക)