മുന്നറിയിപ്പ് കൂടാതെ വാഹനങ്ങളുടെ ലൈന്‍ മാറല്‍ ; ശക്തമായ നടപടിയ്‌ക്കൊരുങ്ങി ദുബായ് പൊലീസ്

cars

മുന്നറിയിപ്പ് കൂടാതെ വാഹനങ്ങള്‍ ലൈന്‍ മാറുന്നതിനെതിരെ ശക്തമായ നടപടിയെടുക്കാനൊരുങ്ങി ദുബായ് പൊലീസ്.

ഇത്തരത്തില്‍ നിയമലംഘനം നടത്തുന്നവരില്‍ നിന്ന് 1400 ദിര്‍ഹമായിരിക്കും പിഴ ഈടാക്കുന്നത്.

ഇതിനെ തുടര്‍ന്ന് വ്യാപകമായ ബോധവല്‍ക്കരണവും നടത്തുമെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി.

Top