വീട്ടമ്മ മരിച്ച നിലയില്‍; ഭര്‍ത്താവിന്റെ ബന്ധുവും ആത്മഹത്യ ചെയ്തു

deadbody

കൊട്ടാരക്കര: യുവതിയെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാത്തല ഏറത്തുമുക്കില്‍ പ്ലാക്കുഴി വീട്ടില്‍ രാജന്‍ -ശാന്താ ദമ്പതികളുടെ മകള്‍ സ്മിത (33)യെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.

യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുവെന്ന് പരിചയപ്പെടുത്തിയിട്ടുള്ള കൊല്ലം കല്ലും താഴം സ്വദേശി ധനീഷ്(40) ഇവിടെ നിത്യ സന്ദര്‍ശകനായിരുന്നതായി പറയപ്പെടുന്നു. ബുധനാഴ്ച രാത്രിയിലും ഇയാള്‍ ഈ വീട്ടിലെത്തിയിരുന്നു.

ഇയാള്‍ പുലര്‍ച്ചെ സ്മിതയുടെ കൂട്ടുകാരി ബീനയെ വിളിച്ച് സ്മിതയ്ക്ക് സുഖമില്ലെന്ന് അറിയിച്ചിരുന്നു. ഇതേതുടര്‍ന്നു രാവിലെ ആറോടെ ഇവിടെയെത്തിയ ഇരുവരും യുവതിയെ മരിച്ച നിലയില്‍ കാണുകയായിരുന്നു.

സംഭവശേഷം കാണായായ ധനീഷിനെ കൊല്ലം റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ്

Top