വൈദികര്‍ക്കെതിരെ പരാതി നല്‍കിയത് ആരെയും ബ്ലാക്ക്‌മെയില്‍ ചെയ്യാനല്ലെന്ന് യുവതിയുടെ ഭര്‍ത്താവ്

orthodox sabha

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരെ പരാതി നല്‍കിയത് ആരെയും ബ്ലാക്ക്‌മെയില്‍ ചെയ്യാനല്ലെന്ന് യുവതിയുടെ ഭര്‍ത്താവ്. തന്റെ പരാതിയുടെ ഉള്ളടക്കം മനസ്സിലാക്കാന്‍ വേണ്ടിയാണ് ബ്ലാക്ക് മെയിലിങെന്നും ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ല. തെളിവുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്നും യുവതിയുടെ ഭര്‍ത്താവ് വ്യക്തമാക്കി.

Top