ലോകകപ്പ്; അഫ്ഗാനിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു

ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ ഭുവനേശ്വര്‍ കുമാറിന് പകരക്കാരനായി മൊഹമ്മദ് ഷാമി ഇന്ത്യന്‍ ടീമിലെത്തിയിട്ടുണ്ട്.

ഇന്ത്യ ഇലവന്‍ ; ലോകേഷ് രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി , വിജയ് ശങ്കര്‍, എം എസ് ധോണി , ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷാമി, ചഹാല്‍, ജസ്പ്രീത് ബുംറ

അഫ്ഗാനിസ്ഥാന്‍ ഇലവന്‍ ; ഹസ്രത്തുല്ല സസായ്, ഗുല്‍ബാദിന്‍ നായിബ് , റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി, അസ്ഗര്‍ അഫ്ഗാന്‍, മുഹമ്മദ് നബി, ഇക്രം അലി ഖില്‍ , നജീബുള്ള സദ്രാന്‍, റാഷിദ് ഖാന്‍, അഫ്താബ് ആലം, മുജീബ് ഉര്‍ റഹ്മാന്‍

Top