ഫ്‌ലോറിഡ: മയാമി ഓപ്പണ്‍ ചാമ്പ്യന്‍ ഷിപ്പില്‍ നിന്നും ലോക ഒന്നാം നമ്പര്‍ താരം സിമോണ ഹാലപ്പ് പുറത്തായി. മൂന്നാം റൗണ്ടില്‍ അഗ്‌നിസ്‌ക റാഡ്‌വാന്‍സ്‌കയാണ് ഹാലപ്പിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കായിരുന്നു ഹാലപ്പിന്റെ തോല്‍വി. സ്‌കോര്‍: 3-6, 6-2, 6-3.