കേരള സർക്കാരിന്റെ ഭരണത്തെ വിലയിരുത്തി എഴുത്തുകാരൻ എൻ എസ് മാധവൻ

കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിനെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തി എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. കേരളത്തിലെ ഭരണം ചീഫ് മിനിസ്റ്റീരിയല്‍ ഭരണമായി മാറിയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കേരളത്തില്‍ സിപിഐഎമ്മിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഭരണവും പാര്‍ട്ടിയും ഒരാളുടെ കൈകളിലേക്ക് പോകുന്നത്. അതിന്റെ ഫലമായി കേരളത്തിനലെ ഭരണം ചീഫ് മിനിസ്റ്റീരിയല്‍ ഭരണമായി മാറി. ഇതിന്റെ ഗുണമായി അവര്‍ പറയുന്നത് ക്വിക് ഡിസിഷനും ക്വിക് ഇംപ്ലിമെന്റേഷനുമാണ്. ഏറ്റവും വലിയ ദോഷം ഫീഡ്ബാക്കുകളുടെ അഭാവമാണെന്നുമാണ് എന്‍ എസ് മാധവന്‍ അഭിപ്രായം.

 

Top