ഷവോമിയുടെ പുതിയ മോഡല്‍ മീ മിക്‌സ് 2 സെപ്തംബര്‍ 11ന് ലോഞ്ച് ചെയ്യും. ബിസില്‍ലെസ് സ്മാര്‍ട്ട്‌ഫോണാണ് ഷവോമി മീ മിക്‌സ് 2.
6.4 ഇഞ്ച് ഐപിഎസ് എല്‍സിഡി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, 1440×2560 പിക്‌സല്‍ റസൊല്യൂഷന്‍, എംഐയുഐ എന്നിവയാണ് മീ മിക്‌സ് 2 വിന്റെ ഡിസ്‌പ്ലേ സവിശേഷതകള്‍.
ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്, ക്വല്‍കോം MSM 8990 സ്‌നാപ്ഡ്രാഗണ്‍ 835 ചിപ്‌സെറ്റ്, ഒക്ടാകോര്‍ പ്രോസസര്‍, അഡ്രിനോ 540 ജിപിയു. 6ജിബി റാം, 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം 128ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, പ്രൈമറി ക്യാമറ 16എംപി ഡ്യുവല്‍ ക്യാമറ ഫേസ് ഡിറ്റക്ഷന്‍, ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷ്, ഓട്ടോഫോക്കസ്, ജിയോ ടാഗിങ്ങ്, ടച്ച് ഫോക്കസ്, ഫേസ് ഡിറ്റക്ഷന്‍, എച്ച്ഡിആര്‍, പനോരമ, 13എംപി സെക്കന്‍ഡറി ക്യാമറ, 4.2 ബ്ലൂട്ടുത്ത്, ജിപിഎസ്, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ് സി, ആക്‌സിലറോമീറ്റര്‍, ഗൈറോ, പ്രോക്‌സിമിറ്റി, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, കോംപസ്, ബാരോമീറ്റര്‍, എസ്എംഎസ്, എംഎംഎസ്, എച്ച്ടിഎംഎല്‍5 ബ്രൗസര്‍ എന്നിവയെല്ലാം മീ മിക്‌സ് 2 വിന്റെ സവിശേഷതകളാണ്.