‘വിയറബിള്‍ ഡിവൈസ്’ വിപണിയില്‍ ഷവോമി ഒന്നാമത്‌

വിയറബിള്‍ ഡിവൈസുകളുടെ വിപണിയില്‍ ആഗോള തലത്തില്‍ ഷവോമി ഒന്നാമതെത്തിയെന്ന് റിപ്പോര്‍ട്ട്.

യുഎസ് കമ്പനിയായ ഫിറ്റ്ബിറ്റിനെയാണ് ചൈനീസ് കമ്പനി മറികടന്നത്.

ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ വിയറബിള്‍ ഡിവൈസുകളുടെ മൊത്തം ചരക്കുനീക്കം 22 മില്യണ്‍ യൂണിറ്റുകളുടേതായിരുന്നു. അതില്‍ 17 ശതമാനം ഷവോമി സ്വന്തമാക്കി.

Top