അള്‍ട്രാസോണിക് സാങ്കേതിക വിദ്യയുമായി സിയോമിയുടെ ഇലക്ട്രോണിക് ടൂത്ത്ബ്രഷ്

ള്‍ട്രാസോണിക് സാങ്കേതിക വിദ്യയുമായി സിയോമിയുടെ ഇലക്ട്രോണിക് ടൂത്ത്ബ്രഷ് എത്തുന്നു.

മിനിറ്റില്‍ 31,000 തവണ വൈബ്രേറ്റ് ചെയ്യുന്ന ഇലക്ട്രോണിക് ടൂത്ത്ബ്രഷാണ് ‘സിയോമിയുടെ അള്‍ട്രാസോണിക് ടൂത്ത്ബ്രഷ്’.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 18 ദിവസം വരെ ഉപയോഗിക്കാവുന്ന 700 mAh ബാറ്ററിയാണ് ബ്രഷില്‍ ഉപയോഗിച്ചിരിക്കുന്നത്.

ജൂലൈ 18 മുതല്‍ ലഭ്യമാകുന്ന എം.ഐ ടൂത്ത് ബ്രഷിന് 1890 രൂപയാണ് വില.

സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പിലൂടെ ബ്രഷിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനാവും.

Top