റായ്പൂര്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് പിന്നിലെ പ്രധാന തടസം കോണ്‍ഗ്രസാണെന്ന് യോഗി ആദിത്യനാഥ്. രാമക്ഷേത്രം അയോധ്യയില്‍ വേണമെന്നാണ് ജനങ്ങളുടെ ആഗ്രഹം, ആ വികാരത്തെ മാനിക്കുന്നു. ഭരണഘടനയ്ക്ക് അനുസൃതമായി എന്തും ഇക്കാര്യത്തില്‍ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.