ഹരിയാനയിൽ ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിൽ യുവാവിന് ക്രൂര മർദ്ദനം

ഗുരുഗ്രാം : ഹരിയാനയിലെ ഗുരുഗ്രാമിലെ ആശുപത്രിയില്‍ യുവാവിനുനേരെ ക്രൂരഅതിക്രമം. ബാലാജി ആശുപത്രിയിലേക്ക് വാഹനം ഇടിച്ചുകയറ്റി. യുവാവിനെ ലക്ഷ്യമിട്ട് വാഹനം ഇടിച്ചു കയറ്റിയത് എട്ടു തവണയാണ്. ഫാര്‍മസി പൂര്‍ണമായി തകര്‍ന്നു.

15 വാഹനങ്ങളും തകര്‍ത്തു, അതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. ചികില്‍സയിലുള്ള രണ്ടു രോഗികളുടെ ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമണകാരണം.

Top