കോഴിക്കോട്: കോഴിക്കോട്ട് ആശുപത്രിയുടെ മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു.
മഞ്ഞപ്പിത്തത്തിന് ചികിത്സയിലായിരുന്ന എരഞ്ഞിക്കല്‍ സ്വദേശി ജലീഷാണ് ആശുപത്രിയുടെ മുകളില്‍ നിന്ന് വീണ് മരിച്ചത്.
എങ്ങനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല. പൊലീസ് ആശുപത്രിയിലെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.