എലിപ്പനി ബാധിച്ച് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

dead-body

കോട്ടയം: എലിപ്പനി ബാധിച്ച് കോട്ടയത്ത് യുവാവ് മരിച്ചു. നീണ്ടൂര്‍ സ്വദേശി പേമനപറമ്പില്‍ അഖില്‍ ദിനേശ് (24) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം.

Top