യുവാക്കള്‍ക്ക് ആവശ്യം റിക്രൂട്ടിംഗ് ഏജന്‍സികളുടെ പുനഃസംഘടനയല്ല, യഥാര്‍ത്ഥ റിക്രൂട്ട്‌മെന്റാണ്!

നാഷനല്‍ റിക്രൂട്ട്മെന്റ് ഏജന്‍സി രൂപീകരിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ പ്രതികരിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് പി എ മുഹമ്മദ് റിയാസ്. കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖല ബാങ്ക് എന്നിവിടങ്ങളിലെ ജോലികള്‍ക്ക് ഇനി മുതല്‍ പൊതു യോഗ്യതാപരീക്ഷയായിരിക്കും ഉണ്ടാകുകയെന്ന് റിപ്പോര്‍ട്ടിനെതിരെയാണ് പി എ റിയാസ് തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.

പുതിയ കേന്ദ്രീകൃത നിയമനം അവതരിപ്പിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തന്ത്രങ്ങളെ ഡി.വൈ.എഫ്.ഐയുടെ കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി അപലപിക്കുന്നൂവെന്നും റിയാസ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

Top