തിരുവനന്തപുരം: കോട്ടയം മരങ്ങാട്ടുപിളളി പോലീസ് സ്റ്റേഷനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത സിബി എന്ന യുവാവിന്റെ മരണത്തിലേക്കു നയിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് കമ്മീഷന്‍ ഓഫ് ഇന്‍ക്വയറി നിയമിച്ചു.
റിട്ടയേഡ് ജില്ലാ ജഡ്ജി ഡി. ശ്രീവല്ലഭനെ ആണ് സര്‍ക്കാര്‍ കമ്മീഷന്‍ ഓഫ് ഇന്‍ക്വയറി ആയി നിയമിച്ചത്.