തിരുവനന്തപുരം: കൈയേറ്റ ആരോപണം നേരിട്ടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ചില്‍ സംഘര്‍ഷം.
ക്ലിഫ് ഹൗസിലേക്ക് നടന്ന മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
പൊലീസ് ലാത്തി ചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനും പരുക്കേറ്റിട്ടുണ്ട്.