പുതിയ നിബന്ധനകളുമായി യൂട്യൂബ്

പുതിയ നിബന്ധനകളുമായി യുട്യൂബ്. 4000 മണിക്കൂറും 1000 സബ്‌സ്‌ക്രൈബേഴ്‌സും ഉണ്ടെങ്കില്‍ മാത്രമേ യൂട്യൂബ് ചാനലുകളിൽ യുട്യൂബ് ഇനി പരസ്യങ്ങള്‍ കാണിക്കൂ, പണം ലഭിക്കൂ എന്നതായിരുന്നു വ്യവസ്ഥ. എന്നാല്‍ അതിപ്പോള്‍ വീണ്ടും മാറുന്നു. മോണറ്റൈസേഷന്‍ ഇല്ലാത്ത വീഡിയോകളിലും യൂട്യൂബ് പരസ്യങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്.

യൂട്യൂബില്‍ ധനസമ്പാദനത്തിനായി അപ്‌ഡേറ്റുചെയ്ത വീഡിയോ സേവന നിബന്ധനകളിലെ പുതിയ മാറ്റം ഉടന്‍ പ്രാബല്യത്തില്‍ വരും. പരിമിതമായ വീഡിയോകളില്‍ പരസ്യങ്ങള്‍ കാണിച്ചു തുടങ്ങുമെന്നു യുട്യൂബ് പറയുന്നു, എന്നാല്‍ എത്ര പരസ്യങ്ങള്‍ കാണിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ‘

Top