ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്റിനെതിരെ ലോകായുക്ത അന്വേഷണം

തൃശൂര്‍: ബിജെപി തൃശൂര്‍ ജില്ലാപ്രസിഡന്റിനെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാപ്രസിഡന്റ് എ.നാഗേഷിനെതിരെയാണ് അന്വേഷത്തിന് ഉത്തരവിട്ടത്.

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് അന്വേഷണം. ലോകായുക്ത പ്രസിഡന്റ് കെ.പി ബാലചന്ദ്രനാണ് അന്വേണത്തിന് ഉത്തരവിട്ടത്.

Top