അബുദാബി ഓപ്പണ്‍ ടെന്നീസ് : ആന്‍ഡി മുറേ ചാമ്പ്യന്‍

അബുദാബി: അബുദാബി ഓപ്പണ്‍ ടെന്നീസില്‍ ബ്രിട്ടന്റെ ആന്‍ഡി മുറേ ചാമ്പ്യന്‍. ഫൈനലില്‍ എതിരാളിയും ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിക് പനി മൂലം പിന്മാറിയതിനെ തുടര്‍ന്നാണ് മുറേയെ ചാമ്പ്യനായി പ്രഖ്യാപിച്ചത്. സെമിയില്‍ റാഫേല്‍ നദാലിനെ 6-2, 6-0 സെറ്റുകള്‍ക്ക് തകര്‍ത്താണ് മുറേ ഫൈനലില്‍ എത്തിയത്.

Top