അബുദാബി: അബുദാബിയിലെ മുസൂഫ വ്യവസായ മേഖലയില്‍ ഉണ്ടായ അഗ്നിബാധയില്‍ 15 പേര് മരണം. സംഭവത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ ഷെയ്ഖ് ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം.